ആത്മീക കൃപാദാനങ്ങൾ

English

 

ഉള്ളടക്കം

 1. ആമുഖം
 2. 1. ചോദ്യാവലി
 3. 2. നിങ്ങളുടെ കൃപാദാനങ്ങളും സേവന സാധ്യതകളും
 4. 3. നിങ്ങളുടെ കൃപാദാനങ്ങളെ നേരിട്ടറിയുക

ആമുഖം

ആത്മീയ ദാനങ്ങൾ ആർക്ക്, എങ്ങനെ നൽകപ്പെടുന്നു?

 1. ക്രിസ്‍തുസഭയിലെ എല്ലാ വിശ്വാസികൾക്കും ആത്മീയ ദാനങ്ങൾ നൽകപ്പെടും (1 പത്രോസ് 4:10-11, 1 കൊരി. 12:7, എഫേ. 4:7-8)
 2. ക്രിസ്തീയ വിശ്വാസികൾ ആത്മീയ വരങ്ങൾക്കായി, വിശേഷാൽ സഭയ്ക്ക് ആത്മീക വൎദ്ധന വരുത്തുന്ന വരങ്ങൾക്കായി അഭിവാഞ്ഛിക്കേണം. (1 കൊരി. 14:1,3; 1 കൊരി 12:31).
 3. നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗവും എവിടെ ആയിരിക്കണം എന്ന് ദൈവം തീരുമാനിച്ചതു പോലെ പരിശുദ്ധാത്മാവ് ആർക്ക് ഏത് വരങ്ങൾ നൽകണമെന്ന് തീരുമാനിക്കുന്നു (1 കൊരി. 12:11, 18). ശ്രദ്ധിക്കുക: ഒരു ക്രിസ്ത്യാനിക്കും എല്ലാ വരങ്ങളും ഇല്ല അല്ലെങ്കിൽ എല്ലാ ക്രിസ്ത്യാനികൾക്കും പൊതുവായ ഒരു വരവും ഇല്ല (1 കൊരി. 12:12-18).
 4. ഒരു പ്രത്യേക ശുശ്രൂഷയ്‍ക്കോ ചുമതലയ്‍ക്കോ വേണ്ടി ഒരു വിശ്വാസിയെ നിയോഗിക്കുമ്പോൾ മൂപ്പന്മാർ അവനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ ദൈവം അവനു ആത്മീയ സമ്മാനങ്ങൾ നൽകിയേക്കാം. ഒന്നാം നൂറ്റാണ്ടിൽ ഈ രീതിയിൽ പ്രാർത്ഥിക്കുമ്പോൾ സാധാരണയായി ഒരു വ്യക്തിയുടെ ശിരസ്സിൽ കൈകൾ വച്ച് അനുഗ്രഹിക്കുമായിരുന്നു. ദൈവം ആ വ്യക്തിക്കു നൽകുന്ന ദാനത്തെ കുറിച്ച് ഒരു പ്രവാചക സന്ദേശവും ഇതോടൊപ്പം നൽകപ്പെട്ടേക്കാം. (1 തിമോ 4:14)

ആത്മീയ വരങ്ങളുടെ എന്തിനുവേണ്ടി നൽകപ്പെടുന്നു?

 1. “പൊതുനന്മയുദ്ദേശിച്ചാണ് ഓരോ വ്യക്തിക്കും ആത്മാവിന്റെ ദാനം നൽകിയിരിക്കുന്നത്.” – 1 കൊരി 12:7 MCV.
 2. “ശുശ്രൂഷിക്കുന്നയാൾ ദൈവം നൽകിയ ശക്തിക്കനുസൃതമായി” കൃപാവരങ്ങൾ ഉപയോഗിക്കുമ്പോൾ ദൈവത്തിന്റെ നാമം എല്ലാവിധത്തിലും മഹത്ത്വപ്പെടും – 1 പത്രോസ് 4:10-11
 3. കൃപാവരങ്ങൾ പ്രാപിച്ചവർ സഭയിലെ മറ്റുള്ളവരെ അവരവൎക്കു ദൈവം കൊടുത്ത ശുശ്രൂഷകൾ ചെയ്യുവാൻ പ്രാപ്തിയുള്ളവാരാക്കേണം. അതിന്നായി അവരെ സജ്ജരാക്കേണം. അപ്രകാരം എല്ലാവരും വളരും. എല്ലാവരും ക്രിസ്‍തുവിന്റെ അറിവിൽ വളൎച്ച പ്രാപിക്കുമ്പോൾ നാം വിശ്വസിക്കുന്ന കാര്യങ്ങളിൽ ഐക്യതയുണ്ടാകും – എഫേ. 4:12-13

ചോദ്യാവലി

നിങ്ങളുടെ ദൈവദത്തമായ ആത്മീയ വരങ്ങൾ തിരിച്ചറിയാനും വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ചോദ്യാവലിക്ക് ഉത്തരങ്ങൾ നൽകുവാൻ അടുത്ത 30 നിമിഷങ്ങൾ മാറ്റിവെക്കുക.

താഴെ നൽകിയിരിക്കുന്ന 96 ചോദ്യങ്ങൾക്കും ഉത്തരം നൽകുക. നിങ്ങളുടെ അനുഭവത്തിനും താൽപ്പര്യങ്ങൾക്കും അനുസരിച്ച് ഓരോ ചോദ്യത്തിനും ഒരു ഓപ്ഷൻ നിങ്ങൾ സത്യസന്ധമായി തിരഞ്ഞെടുക്കണം. താഴെ നൽകിയിരിക്കുന്ന ചില പ്രസ്താവനകൾക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കാം. പ്രസ്താവനയുടെ ഒരു ഭാഗം മാത്രം നിങ്ങളെ സംബന്ധിച്ച് ശരിയാണെങ്കിൽ "തീർച്ചയായും" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കരുത്. നിങ്ങൾ ഈ ചോദ്യാവലിക്ക് ഉത്തരം നൽകിയ ശേഷം, ഫലങ്ങൾ കാണുന്നതിന് ചുവടെ കാണിച്ചിരിക്കുന്ന അടുത്ത ഭാഗത്തേക്ക് നീങ്ങുക.

1. വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് പിന്നണിയിൽ പ്രവർത്തിക്കുന്നതാണ് എനിക്കിഷ്‍ടം.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
2. നേതാവില്ലാത്ത ഒരു ചെറു കൂട്ടത്തിൽ ഞാൻ അകപ്പെട്ടു പോകുമ്പൊൾ ഒക്കേയും അവിടെയുള്ള ആ കുറവു് നികത്തുവാൻ ഞാൻ മുന്നിട്ടിറങ്ങി ആ കൂട്ടത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാറുണ്ട്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
3. ഒരു കൂട്ടത്തിലായിരിക്കുമ്പോൾ, തനിച്ചിരിക്കുകയോ വേറിട്ടു നിൽക്കുകയോ ചെയ്യുന്നവരെ ഞാൻ കണ്ടെത്തുകയും അവരെ സമീപിക്കുകയും ചെയ്യാറുണ്ട്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
4. ഒരു ആവശ്യം ഒരിടത്തുണ്ടെങ്കിൽ ആരും പറയാതെ തന്നെ അതു് തിരിച്ചറിയുവാനും ആ ജോലി – അതു് എത്ര നിസ്സാരമായ ജോലി ആണെങ്കിൽ പോലും – അതു് ചെയ്തു തീർക്കാനുമുള്ള കഴിവ് എനിക്കുണ്ട്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
5. ആശയങ്ങളെ രൂപപ്പെടുത്തി എടുക്കുവാനും, പദ്ധതികൾ ആവിഷ്കരിക്കുവാനും ഒരു പ്രത്യേക ലക്ഷ്യം കൈവരിക്കുവാൻ ആളുകളെ സംഖടിപ്പിക്കുവാനുമുള്ള കഴിവുകൾ എനിക്കുണ്ടു്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
6. ആത്മീയ കാര്യങ്ങളിൽ എനിക്ക് കൃത്യമായ വിവേചന ശേഷി ഉണ്ടെന്ന് ആളുകൾ പലപ്പോഴും പറയാറുണ്ട്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
7. ദൈവത്തിന്റെ മഹത്വത്തിനായി വൻ കാൎയ്യങ്ങൾ എനിക്ക് സാധിച്ചെടുക്കുവാൻ കഴിയും എന്നു് എനിക്കു് തീൎത്തും വിശ്വാസമുണ്ട്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
8. പള്ളിയിലെ (ആരാധനാലയത്തിലെ) യോഗങ്ങളിൽ അഥവാ ചടങ്ങുകളിൽ പാടാനും സംഗീതോപകരണം വായിക്കാനും എന്നോട് ആവശ്യപ്പെടാറുണ്ട്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
9. ഞാൻ പഠിച്ചിട്ടില്ലാത്ത ഒരു ഭാഷയിൽ സുവിശേഷം അറിയിക്കാൻ ദൈവം എന്നെ ഉപയോഗിച്ചു.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
10. എന്റെ പ്രാൎത്ഥനയിലൂടെ ദൈവം അസാധ്യമായത് സാധ്യമാക്കി.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
11. പുതിയ സാധനങ്ങൾ രൂപകൽപ്പന ചെയ്യുവാനും കരകൗശലം ഉപയോഗിച്ചു് അവയെ നിൎമ്മിക്കുവാനുമുള്ള കഴിവു് എനിക്കുണ്ടു്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
12. എന്റെ പ്രാൎത്ഥനാനന്തരം രോഗികൾ സൗഖ്യം പ്രാപിക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
13. കടുത്ത സാമ്പത്തിക ആവശ്യങ്ങൾ നേരിടുന്നവൎക്കു് പണം നൽകി സഹായിക്കുക എന്നതു് എന്റെ ഒരു ഹരമാണു്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
14. ആശുപത്രികളിലോ ജയിലുകളിലോ വൃദ്ധ സദനങ്ങളിലോ ഉള്ള അന്തേവാസികളെ ആശ്വസിപ്പിക്കുന്നതു പോലെ എന്നെ സന്തോഷിപ്പിക്കുന്ന വേറൊരു പ്രവൃൎത്തിയില്ല.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
15. സങ്കീൎണ്ണമായ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ എന്റെ മനസ്സിൽ പലപ്പോഴും ഉദിക്കാറുണ്ട്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
16. സഭയിലെ പ്രശ്നങ്ങൾ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അവയ്‍ക്കുള്ള ഉത്തരം മറ്റുള്ളവർക്ക് കാണാൻ സാധിക്കാത്തപ്പോഴും എനിക്ക് അതു് മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ടു്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
17. നിരുത്സാഹപ്പെട്ടു പോയവരെ പ്രോത്സാഹിപ്പിക്കുവാനും അവൎക്ക് ആലോചന പറഞ്ഞുകൊടുക്കുവാനും ഞാൻ ഇഷ്ടപ്പെടുന്നു.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
18. തിരുവെഴുത്തുകളിലെ ഒരു വേദഭാഗം ആഴമായി പഠിച്ചിട്ടു് അത് മറ്റുള്ളവരുമായി പങ്കിടാനും എനിക്ക് കഴിവുണ്ട്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
19. ഒന്നോ അതിലധികമോ ചെറുപ്പക്കാരായ വിശ്വാസികളുടെ ആത്മീക വളൎച്ചയ്‍ക്ക് ഞാൻ ഉത്തരവാദിയാണു്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
20. ആധ്യാത്മീക വിഷയങ്ങളിൽ അവസാന വാക്കായി എന്നെ ചിലർ ആദരിക്കുന്നു.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
21. മറ്റു ഭാഷകൾ പഠിച്ചെടുക്കുവാനുള്ള കഴിവു് എനിക്കുണ്ടു്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
22. ക്രിസ്‍തുവിന്റെ ശരീരമാകുന്ന സഭ പോകേണ്ട ദിശ പലപ്പോഴും ദൈവം എനിക്കു് വെളിപ്പെടുത്താറുണ്ട്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
23. അവിശ്വാസികളുമായി സുവിശേഷം പങ്കു വയ്‍ക്കുവാൻ അവസരം കിട്ടും എന്ന പ്രത്യാശയിൽ അവരോടൊപ്പം സമയം ചിലവഴിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
24. വാൎത്തയിലൂടെയോ മറ്റുള്ളവരിലൂടെയോ വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും നേരിടുന്ന സമൂഹങ്ങളെ കുറിച്ചു് അറിഞ്ഞാലുടൻ അവൎക്കു വേണ്ടി പ്രാൎത്ഥിക്കുവാനുള്ള ഭാരം എന്നിൽ ഉളവാകുന്നു.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
25. പാസ്റ്റർമാൎക്കും നേതൃനിരയിൽ പ്രവൎത്തിക്കുന്നവൎക്കും പ്രാധാന ശുശ്രൂഷകൾ ചെയ്യുവാൻ കൂടുതൽ സമയം ലഭിക്കേണ്ടതിനു അവരുടെ ചെറിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു് നടത്തി അവരെ സഹായിക്കുവാൻ ഞാൻ തത്പരൻ ആണു്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
26. സഭയുടെ പ്രധാന ശുശ്രൂഷകളിൽ ഏതെങ്കിലും ഏറ്റെടുത്തു നിൎവ്വഹിക്കൂ എന്നു് മറ്റുള്ളവരോടു് ആവശ്യപ്പെടുവാൻ ഞാൻ മടിക്കാറില്ല.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
27. അതിഥികളെ സൽക്കരിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റി അവരെ സന്തുഷ്ഠരാക്കുക എന്നതു് എനിക്കു് ഏറ്റവും ആസ്വാദകരമാണു്.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
28. ഏതു് കാൎയ്യത്തിലും – അതു് എത്ര ലളിതമോ ചെറുതോ ആയിക്കൊള്ളട്ടെ – മറ്റുള്ളവരെ സഹായിക്കുവാൻ ഞാൻ ഏറ്റവും ഇഷ്‍ഠപ്പെടുന്നു.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
29. എനിക്കു് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടു്. അവയെ കൈവരിക്കുവാൻ പദ്ധതികൾ തയ്യാറാക്കുകയും ചെയ്യാറുണ്ടു്. അങ്ങനെ വളരെ അടുക്കും ചിട്ടയോടും കൂടെ ഞാൻ ജീവിക്കുന്നു.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
30. ഒരുാളുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കുവാൻ എനിക്കു് സാധിക്കും. പൂച്ചസന്യാസികളെ (കപടഭക്തിക്കാരെ) ഞാൻ പിടികൂടിയിരിക്കും.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
31. I often step out and start projects that other people wouldn’t attempt and the projects are usually successful.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
32. I believe I could sing well in the choir.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
33. Praying in tongues is personally meaningful to me in my prayer life.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
34. God has used me to make things happen which were far beyond human means.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
35. I enjoy doing things like woodworking, crocheting, sewing, metal work, stained glass, etc..
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
36. I enjoy praying for God to heal those who are physically and emotionally ill.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
37. I joyfully give money to the church well above my tithe.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
38. I feel compassion for people who are hurting and lonely and like to spend considerable time with them to cheer them up.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
39. God has enabled me to choose correctly between several complex options in an important decision when no one else knew what to do.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
40. I enjoy studying difficult questions about God’s Word and I am able to find answers more easily and quickly than others.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
41. People often tell me their problems and I encourage them.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
42. When a question arises from a difficult Bible passage, I am motivated to research the answer.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
43. I like to give of my own free time to meet other’s needs.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
44. I would be willing and excited to start a new church.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
45. I can adapt easily to other cultures, languages and lifestyles and would like to use my adaptability to minister in foreign countries.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
46. I will always speak up for Christian principles even when what I say is not popular and people think I am narrow-minded or hard-headed.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
47. I find it easy to invite a person to accept Jesus as their Savior.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
48. I believe prayer is the most important thing Christians can do.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
49. I enjoy relieving others of routine tasks so they can get special projects done.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
50. I can guide and manage a group of people toward achieving a specific goal.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
51. I enjoy meeting new people and introducing them to others in a group.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
52. I am very dependable for getting things done on time and I do not need much praise or thanks.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
53. I easily delegate significant responsibilities to other people.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
54. I am able to distinguish between right and wrong in complex spiritual matters that other people cannot seem to figure out.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
55. I trust in God’s faithfulness for a bright future, even when everything looks bad.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
56. I enjoy singing and people say I have a good voice.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
57. I have been overwhelmed by the Holy Spirit during prayer or worship and began to speak in other tongues.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
58. God has blessed my prayers so that supernatural results have come from otherwise impossible situations.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
59. I find satisfaction in meeting people’s needs by making something for them.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
60. I am not afraid to speak boldly about evil in worldly systems, such as government.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
61. God regularly speaks to me concerning people’s illnesses so that I can pray for them.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
62. I want to do whatever I can for the needy people around me, even if I have to give up something.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
63. People often seek my advice when they do not know what to do.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
64. I have an ability to gather information from several sources to discover the answer to a question, or learn more about a subject.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
65. I feel a need to challenge others to better themselves, especially in their spiritual growth, without condemning them.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
66. Others listen to and enjoy my teaching of Scripture.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
67. I enjoy working with people and desire to help them be the best person they can be for the Lord.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
68. I am accepted as a spiritual authority in other parts of the country or world.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
69. I would like to present the gospel in a foreign language, in a country whose culture andlifestyle is different than my own.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
70. I feel a need to speak God’s messages from the Bible so people will know what God expects of them.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
71. I would like to tell others how to become a Christian, and give them the invitation to receive Jesus in their life.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
72. Many of my prayers for others have been answered by the Lord.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
73. I enjoy helping others get their work done and do not need a lot of public recognition.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
74. People respect my opinion and follow my direction.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
75. I would like to use my home to get acquainted with newcomers and visitors to the church.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
76. I enjoy helping people in any type of need and feel a sense of satisfaction in meeting that need.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
77. I am comfortable making important decisions, even under pressure.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
78. People come to me for help in distinguishing between spiritual truth and error.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
79. I often exercise my faith through prayer, and God answers my prayers in exciting ways.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
80. I believe the Lord could use me in the choir to deliver a message through song.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
81. I have spoken in a language unknown to me that, when interpreted, brought a blessing to those who heard.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
82. God uses me to work miracles for the glory of His kingdom.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
83. People say I am gifted with my hands.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
84. People often seek me out to pray for their physical healing.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
85. When I give money to someone, I do not expect anything in return and often give anonymously.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
86. When I hear of people without jobs who cannot pay their bills, I do what I can to help them.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
87. God enables me to make appropriate application of Biblical truth to practical situations.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
88. I can recognize difficult Biblical truths and principles on my own and I enjoy this.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
89. People will tell me things they will not tell anyone else and say I am easy to talk to.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
90. I am organized in my thinking and systematic in my approach to presenting Bible lessons to a group of people.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
91. I help Christians who have wandered away from the Lord find their way back to a growing relationship with Him.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
92. I would be excited to share the gospel and form new groups of Christians in areas where there are not many churches.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
93. I have no racial prejudice and have a sincere appreciation for people very different from myself.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
94. I find it relatively easy to apply Biblical promises to present day situations.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
95. I have a strong desire to help non-Christians find salvation through Jesus Christ.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും
96. Prayer is my favorite ministry in the church and I spend a great deal of time at it.
  ഒരിക്കലും ഇല്ല/ ഒരിക്കലും അല്ല
  വല്ലപ്പോഴും/ ലേശം
  ചിലപ്പോൾ/ ഒരു പരിധി വരെ
  മിക്കപ്പോഴും/ ഗണ്യമായ അളവിൽ
  എപ്പോഴും/ തീർച്ചയായും

Summary

Please take a screenshot of this table before refreshing or closing this tab.

GIFTING SCORE
Helps
Leadership
Hospitality
Service
Administration
Discernment
Faith
Music
Languages
Miracles
Craftsmanship
Healing
Giving
Mercy
Wisdom
Knowledge
Exhortation
Teaching
Pastoral Care
Apostleship
Missionary
Prophecy
Evangelism
Intercession

Description of Gifts

Helps

The ability to invest the talents one has in the life and ministry of other members of the body, thus enabling others to increase the effectiveness of their own spiritual gifts. Mark 15:40-41; Acts 9:36; Romans 16:1-2; I Corinthians 12:28

Leadership

The ability to set goals in accordance with God’s purpose for the future and to communicate those goals to others in such a way that they voluntarily and harmoniously work together to accomplish those goals for the glory of God.
Acts 15:7-11; Romans 12:8; I Timothy 5:17; Hebrews 13:17

Hospitality

The ability to provide an open house and a warm welcome to those in need of food and lodging.

Service

The ability to identify the unmet needs involved in a task related to God’s work and to make use of available resources to meet those needs and help accomplish the desired results.

Administration

The ability to understand clearly the immediate and long-range goals of a particular unit of the body of Christ and to devise and execute effective plans for the accomplishment of those goals.

Discernment

The ability to know with assurance whether certain behavior purported to be of God is in reality divine, human, or satanic. The purpose of this gift is to prevent confusion and false teaching from infiltrating the church.

Faith

The ability to discern with extraordinary confidence the will and purpose of God, and to propel the body of believers into actively claiming the promises of God.

Music

The ability to use one’s voice in the singing of praises to the Lord and for the benefit of others, or to play a musical instrument to praise the Lord and for the benefit of others.

Languages

The ability to speak a divinely anointed message in a language one has never learned, but one that is known to the hearers. Its purpose is an evangelistic tool for spreading the gospel.

Miracles

The ability to serve as a human intermediary through whom it pleases God to perform powerful acts that are perceived by observers to have altered the ordinary course of nature.

Craftsmanship

The ability to use one’s hands, thoughts and mind to further thekingdom of God through artistic, creative means. People with this gift may also serve to lead others in forming their abilities in this area. The gift may also be used in the areas of maintenance, care and upkeep for the benefit and beautification of God’s kingdom here on earth.

Healing

The ability to serve as a human intermediary through whom God’s healing power is applied to another person’s physical or emotional need.

Giving

The ability to contribute material resources to the work of the Lord with liberality and cheerfulness.

Mercy

The ability to feel genuine empathy and compassion for individuals who suffer distressing physical, mental or emotional problems and to translate that compassion into cheerfully-done deeds which reflect Christ’s love and alleviate the sufferings.

Wisdom

The ability to apply spiritual truth to a specific issue in an especially relevant fashion, and to make proper choices in difficult situations, based on sufficient information.

Knowledge

The ability to discover, accumulate, analyze and clarify information which is pertinent to the growth and well-being of the body.

Exhortation

The ability to minister words of encouragement, consolation, comfort and motivation from God’s Word to help others complete their tasks and be all that God wants them to be.

Teaching

The ability to employ a logical, systematic approach to Biblical study and to communicate information relevant to the health and ministry of the body and its members in such a way that others will learn.

Pastoral Care

The ability to assume a long-term personal responsibility for the spiritual welfare of a group of believers.

Apostleship

The ability to assume and exercise general leadership over a number of churches, with an extraordinary authority in spiritual matters which is spontaneously recognized and appreciated by those churches.

Missionary

The ability to minister WITH whatever other spiritual gifts one has in a second culture.

Prophecy

The ability to proclaim the Word of God with divine anointing, whichbrings conviction to the hearers so they recognize that it is truly the Word of God and they must do something about it.

Evangelism

The ability to share the gospel with unbelievers in such a way that men and women become Jesus’ disciples and esponsible members of the body of Christ.

Intercession

The ability to pray for extended periods of time on a regular basis and see frequent and specific answers to prayer, to a degree much greater than that experienced by most Christians. Luke 22:41-44; Acts 12:12; Colossians 1:9-12; Colossians 4:12-13; I Timothy 2:1-2; James 5:14-16.

If you wish to repeat this survey, use this button to reload this page. If options under the statements remain “selected”, please select those options again.

Discovering Your Spiritual Gifts

You have just begun a process of discovering your spiritual gifts. As you reflect on the gifts you have tentatively identified through the questionnaire, try to discern which ones truly are, or are not, your gifts. To do so, follow this five-step approach:

 1. EXPLORE THE POSSIBILITIES: Read through the three key chapters in the scriptures dealing with spiritual gifts (I Corinthians 12, Romans 12:3-8, Ephesians 4:11-15), and 1 Corinthians 13. Learn what your gifts are, what characterizes them and how they function in the Body of Christ, so that you can have something concrete to look for as you move ahead.
   
 2. EXPERIMENT WITH AS MANY GIFTS AS POSSIBLE: The spiritual gifts analysis which you have just completed has helped you experiment with different gifts. Your feelings, reactions and general outlook on the gifts were measured as you worked through the discovery questionnaire. Now you need to experiment further with the gifts you pinpointed in the analysis. Unless you try the gifts this analysis has revealed, you will have a hard time knowing whether or not you really have them. Get involved in a ministry activity that will let you try out these gifts.
   
 3. EXAMINE YOUR FEELINGS: Since God has put the body together, you will feel fulfilled when functioning in the proper area. Thus, if you enjoy your attempts to use a particular gift, that is a good sign that you possess it. If, however, you dislike the service activities associated with a certain gift, that is a fairly good sign that you do not have it.
   
 4. EVALUATE YOUR EFFECTIVENESS: Since spiritual gifts are designed to benefit others, you should see positive results as you use your gift(s). If you see no results when you experiment with a particular gift, you probably do not have that gift. But it could be that you did not give it a fair try, or that it will simply take time for you to learn to use the gift effectively. As you evaluate, pray for the courage to be honest with yourself and with your Lord.
   
 5. EXPECT CONFIRMATION FROM THE BODY: You cannot discover, develop and use a gift all on your own. Gifts are given to build up other members of the Body. If you have a gift, other Christians will recognize it and confirm it. If you feel that you choose a particular gift but no one else agrees with you, then you should take a closer look at yourself and re-evaluate.
   

These five steps are more fully explained in C. Peter Wagner’s book, Your Spiritual Gifts Can Help You Grow. Remember, in all of these five steps, prayer is the key. The Lord will lead you to accurate discoveries of your gift(s) if you allow Him to guide and direct you in all your endeavors.

I am a spam bot if I fill in the following field: