ഈ പുസ്‍തകം
വായിക്കേണ്ടതെങ്ങനെ?

പുസ്‍തകത്തിലെ ഓരോ അധ്യായവും തുടർന്നുള്ള അധ്യായങ്ങൾക്കു്  അടിത്തറയിടുന്നു. ആയതിനാൽ, അദ്ധ്യായങ്ങൾ അവയുടെ ക്രമം അനുസരിച്ചു്  വായിക്കേണം എന്നു്  താത്പര്യപ്പെടുന്നു.